വായനാവാരാചരണം - 2022
എം. ഇ. എസ്. കോളേജ് മാറമ്പള്ളി ഇംഗ്ലീഷ് വിഭാഗത്തിന്റെയും കോളേജ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ 21 ജൂൺ 2022 രാവിലെ 10.30 ന് വായനാവാരാചരണവും, ഈ വർഷത്തെ ഒ.എൻ.വി. യുവ കവയിത്രി പുരസ്‌കാര ജേതാവ് അമൃത ദിനേശിന് അനുമോദന ചടങ്ങും സംഘടിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പരിപാടി ഉത്ഘാടനം ചെയ്യുന്നു.