** NAAC ACCREDITATION WITH A+ GRADE (3.38) ** First College in Kerala with NAAC A+ Grade as per the new accreditation frame work **

VAYANAVARAGOSHAM 2018

വായനാവാരാഘോഷം 2018

എം എസ് കോളേജ് മാറമ്പള്ളി ഇംഗ്ലീഷ് വിഭാഗവും കോളേജ് ലൈബ്രറിയും സംയോജിതമായി വായന വാരാഘോഷത്തിന്റെ ഭാഗമായി 20-06-2018  ബുധനാഴ്ച രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽവച്ചു "വായനാവാരാഘോഷം 2018" സംഘടിപ്പിക്കുന്നുപ്രശസ്ത മലയാളം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നു.