** NAAC ACCREDITATION WITH A+ GRADE (3.38) ** First College in Kerala with NAAC A+ Grade as per the new accreditation frame work **

Vayanavarogosham - 2019

എം  എസ് കോളേജ് മാറമ്പള്ളി ഇംഗ്ലീഷ്വിഭാഗവും കോളേജ് ലൈബ്രറിയുംസംയോജിതമായി വായന വാരാഘോഷത്തിന്റെഭാഗമായി 20-06-2019 വ്യാഴാഴ്ച രാവിലെ 10മണിക്ക് കോളേജ് സെമിനാർ ഹാളിൽവച്ചു"വായനാവാരാഘോഷം 2019സംഘടിപ്പിക്കുന്നു.  പ്രശസ്ത മലയാള നാടക രചയിതാവ് ശ്രീമൂലനഗരം മോഹനൻ മുഖ്യപ്രഭാഷണം നടത്തുന്നു.