വായനാദിനാഘോഷം 2021

MES കോളേജ് മാറമ്പള്ളി ഇംഗ്ലീഷ് ഡിപ്പാർട്മെന്റും കോളേജ് ലൈബ്രറിയും സംയുക്തമായി  "വായനാദിനാഘോഷം 2021"  സംഘടിപ്പിക്കുന്നു.  19-06-2021 ശനിയാഴ്ച രാവിലെ 10.30നു  നടക്കുന്ന വെബ്ബിനാറിൽ പ്രശസ്ത  എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ മുഖ്യപ്രഭാഷണം നടത്തുന്നു.